Surprise Me!

IPL 2018: രസകരമായി സൗഹൃദം പങ്കുവെച്ച് യുവിയും നെഹ്‌റയും | Oneindia Malayalam

2018-05-18 22 Dailymotion

"That moment when two close buddies greet each other" <br />ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആത്മ മിത്രങ്ങളാണ് യുവരാജ് സിങ്ങും ആശിഷ് നെഹ്റയും. ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമിന്‍റെ പ്രതിനിധികളായാണ് ഇരുവരും കളിക്കുന്നതെങ്കിലും പരസ്‌പരം കണ്ടുമുട്ടിയാല്‍ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയുമില്ല. <br />#IPL2018 #Yuvi #Nehra

Buy Now on CodeCanyon